ആനന്ദവല്ലി
Sunday 02 November 2025 9:00 PM IST
അടൂർ: അങ്ങാടിക്കൽ സൗത്ത് പെരിങ്ങാല തെക്കേക്കര വീട്ടിൽ പരേതനായ എൻ.ഗംഗാധരന്റെ ഭാര്യ ആനന്ദവല്ലി (80) നിര്യാതയായി. സംസ്കാരം 5ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത, സ്നേഹലത, തിലകലത, സശ്രീ. മരുമക്കൾ: പീതാംബരൻ, പി.ജി.പ്രഭ (റിട്ട. ആർമി), മോഹൻ ദാസ്. സഞ്ചയനം 9ന് രാവിലെ 8ന്.