അതുല്യ
Sunday 02 November 2025 12:17 AM IST
പിറവന്തൂർ: അലിമുക്ക് മംഗലശേരിൽ വീട്ടിൽ ബൈജുവിന്റെയും സുമയുടെയും മകൾ അതുല്യ (31) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മാരൂർ ഷാജിവിലാസം വീട്ടുവളപ്പിൽ. ഭർത്താവ്: ഗോകുൽ ഷാജി (മാരൂർ ഷാജിവിലാസം). സഹോദരി: എസ്.വന്ദന.