എൻ.സോമശേഖരക്കുറുപ്പ്
Sunday 02 November 2025 12:17 AM IST
കിഴക്കേ കല്ലട: കൊടുവിള രേവതിയിൽ (പുത്തൻപുരയിൽ) എൻ.സോമശേഖരക്കുറുപ്പ് (74, മുൻ അലൻഡ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: എസ്.ജലജകുമാരി. മകൻ: എസ്.ബിനീഷ്. മരുമകൾ: വി.ജി.ജിജി. സഞ്ചയനം 6ന് രാവിലെ 7ന്.