പ്രിൻസ്

Monday 03 November 2025 12:35 AM IST

തൃക്കൊടിത്താനം: പൊട്ടശേരി ആശാരിപ്പറമ്പിൽ മോഹൻദാസിന്റെ മകൻ പ്രിൻസ് (കണ്ണൻ, 46) നിര്യാതനായി. മാതാവ് : സുനന്ദ. ഭാര്യ : ഹേമ, ഹേമവിലാസം അരുവിപ്പുറം തിരുവനന്തപുരം. മക്കൾ: കാർത്തിക്, ഋതിക്, ഋതിക. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.