വെസ്റ്റ് ബാങ്കിൽ കടുത്ത പോരാട്ടം, ഇസ്രയേൽ വെടിനിറുത്തൽ പ്രഖ്യാപിച്ചു...
Monday 03 November 2025 12:42 AM IST
ഒരുവശത്ത്, ഇസ്രയേലി സൈനികരുടെ ക്രൂരത, മറുവശത്ത്, കുടിയേറ്റക്കാരുടെ ആക്രമണം. വെടിനിറുത്തൽ പ്രഖ്യാപിച്ചിട്ടും, പാലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ അവസാനിച്ചിട്ടില്ല