കൂട്ടക്കൊലകൾക്കിടെ വെടിനിറുത്തലിന് ആഹ്വാനം ചെയ്ത് യു.കെ, ജർമ്മനി, ജോർദാൻ...
Monday 03 November 2025 12:49 AM IST
സുഡാനിലെ എൽ ഫാഷറിൽ നടന്ന അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് യു.കെ, ജർമ്മനി, ജോർദാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ അടിയന്തര വെടിനിറുത്തൽ ആവശ്യപ്പെട്ടു