പാറുക്കുട്ടി ടീച്ചർ
                Sunday 02 November 2025 9:23 PM IST
            
            
ചിറ്റിലപ്പിള്ളി : പാണ്ടാരിക്കൽ പാറുക്കുട്ടി ടീച്ചർ (88) നിര്യാതയായി. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുലം പ്രൈമറി സ്‌കൂളിലെ പ്രധാനദ്ധ്യാപികയായി വിരമിച്ചു. സംസ്‌കാരം നടത്തി. ഭർത്താവ് : പരേതനായ ദിവാകരൻ മാസ്റ്റർ. മക്കൾ: പ്രതീഷ് (അടാട്ട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ), പ്രദീപ് കുമാർ, പ്രമോദ്, പ്രശാന്ത്. മരുമക്കൾ : രജിത, രമ, ഗീത, സന്ധ്യ.