സമത്വ സമാജം ജില്ലാ കമ്മിറ്രി

Monday 03 November 2025 3:12 AM IST

തിരുവനന്തപുരം:അയ്യാ വൈകുണ്ഠർ സമത്വസമാജം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. അയ്യാ വൈകുണ്ഠർ പഠനകേന്ദ്രം ചെയർമാൻ എ.എസ്.അഹിമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി മുല്ലൂർ എം.പങ്കജാക്ഷൻ വൈദ്യർ(രക്ഷാധികാരി), ജി.ഗോപിനാഥ് കൈതറത്തല (പ്രസിഡന്റ്),ഡോ.ജോയിലേവി (വൈസ് പ്രസിഡന്റ്),വണ്ടിത്തടം വത്സരാജ് (സെക്രട്ടറി), എം.ടി.ടൈറ്റസ് (ജോയിന്റ് സെക്രട്ടറി),എം.ഹരികൃഷ്ണൻ(ട്രഷറർ),നവീൻ രാജു (സോഷ്യൽ മീഡിയ കൺവീനർ) തുടങ്ങിയവർ ഉൾപ്പെട്ട 15 അംഗ നിർവാഹക സമിതിയെ തിരഞ്ഞെടുത്തു.