സുരേഷ് കുമാർ

Monday 03 November 2025 11:44 PM IST
സുരേഷ് കുമാർ

പൊടിയാടി : വേലതകിൽ വിദ്വാനായിരുന്ന നെടുമുടി തോട്ടുവാത്തല ആനന്ദ സദനത്തിൽ കുട്ടപ്പണിക്കരാശാന്റെ മകൻ സുരേഷ് കുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മകളുടെ പൊടിയാടി വൈക്കത്തില്ലത്തെ വസതിയിൽ നടക്കും. ഭാര്യ :ശ്രീകല. മകൾ - സൂര്യ എസ് കുമാർ (അദ്ധ്യാപിക), മരുമകൻ : അരുൺ കുമാർ സി (ഹവിൽദാർ, ആർമി).