അന്നമ്മ മാത്യു

Monday 03 November 2025 1:44 AM IST

പാടിമൺ: മാവിള പരേതനായ എം.പി.മത്തായിയുടെ ഭാര്യ അന്നമ്മ മാത്യു (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ. പരേത വേളൂർ മാലിയിൽ കുടുംബാംഗമാണ്. മക്കൾ: അജോ(കാനഡ), ജസ്റ്റിൻ. മരുമക്കൾ: മെർലിൻ (കാനഡ), എബിന (സി.എം.എസ്. എച്ച്.എസ് ഒളശ).