അമ്മിണി

Monday 03 November 2025 7:53 PM IST

പറവൂർ: പുത്തൻവേലിക്കര മാളിയേക്കൽ തോമസിന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മാളവന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: എം.ടി. ജയൻ (ഡി.സി.സി ജനറൽ സെക്രട്ടറി, മിൽമ എറണാകുളം മേഖലാ യൂണിയൻ മുൻ ചെയർമാൻ), ഡോ. ജെയ്ജു തോമസ് (അമേരിക്ക), മരുമക്കൾ: ഡോ. എ. കവിത (ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, മലപ്പുറം), ഡോ. ജൂബി (അമേരിക്ക).