പത്രോസ് പത്രോസ്

Monday 03 November 2025 8:32 PM IST

പെരുമ്പാവൂർ: അയ്‌മുറി പറമ്പി വീട്ടിൽ പത്രോസ് പത്രോസ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ആയത്തുപടി നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജിജോ (പൊലീസ് കോൺസ്റ്റബിൾ, കളമശ്ശേരി), ജനിത (ന്യൂസിലൻഡ്). മരുമക്കൾ: ടിന്റോ ജോസഫ്, സിബി ജോസ് (ന്യൂസിലൻഡ്).