ടെക്നിക്കൽ സിമ്പോസിയം

Tuesday 04 November 2025 2:37 AM IST

വെള്ളറട: നാരായണഗുരു കോളേജ് ഒഫ് എൻജിനിയറിംഗിൽ നാഷണൽ ലെവൽ ടെക്നിക്കൽ സിമ്പോസിയം സംഘടിപ്പിച്ചു.നാരായണഗുരു ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ബാലാജി സിദ്ധാർത്ഥ് അദ്ധ്യക്ഷത വഹിച്ചു.തിരുവനന്തപുരം വെറ്റിനറി ഗ്ളോബലിലെ സീനിയർ ബിസിനസ് അനലിസ്റ്റ് അജയ് ജോസ് മുഖ്യാതിഥിയായി.കോളേജ് മാനേജിംഗ് ട്രസ്റ്റി അനുജ ബാലാജി തുടങ്ങിയവർ സംസാരിച്ചു. വിവിധ കേളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ സിമ്പോസിയം അവതരിപ്പിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.