വിജയകുമാരി
Tuesday 04 November 2025 1:38 AM IST
വർക്കല: പാരിപ്പള്ളി തെറ്റിക്കുഴി സ്ട്രിംഗ്സ് ഹൗസിൽ വാമദേവന്റെ ഭാര്യ വിജയകുമാരി(72) നിര്യാതയായി. മക്കൾ: വിപിൻദേവ്(റെയിൽവേ), വിജിൻദേവ്. മരുമക്കൾ:നീതു വിപിൻ, തീർത്ഥ വിജിൻ.സഞ്ചയനം:6ന് രാവിലെ 8ന്.