ധർമ്മപാലൻ

Tuesday 04 November 2025 1:39 AM IST

ചിറയിൻകീഴ്: കാട്ടുകുളം ആനൂർ വീട്ടിൽ ധർമ്മപാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കനകമ്മ. മക്കൾ: കല,ഹെവിൻ.