ഓമന
Tuesday 04 November 2025 1:19 AM IST
അടിമാലി: നാരായണി സ്റ്റോഴ്സ് ഉടമ മേലേത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ഓമന (73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പെരുമ്പാവൂർ മലമുറി വൈദ്യുത ശ്മശാനത്തിൽ. പരേത മൂവാറ്റുപുഴ രണ്ടാറ്റിൻകര മങ്ങാട്ട് പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മൃതദേഹം ഇന്ന്ഉച്ചയ്ക്ക് 12 വരെ അടിമാലി നാരായണി ബിൽഡിങ്ങിലെ വസതിയിൽ പുതുദർശനം നടത്തും. മക്കൾ: അർജുൻ കെ നായർ, ആശ, ശോഭ. മരുമക്കൾ: ജയകൃഷ്ണൻ, ബാലചന്ദ്രൻ, അനു.