ജോസഫ് ദേവസ്യ
Tuesday 04 November 2025 1:27 AM IST
മുതലക്കോടം : പനച്ചിയ്ക്കൽ ജോസഫ് ദേവസ്യ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. ഭാര്യ : മറിയാമ്മ. തീക്കോയ് ചെല്ലിക്കുളത്ത് കുടുംബാംഗം. മക്കൾ : ജോസ്, ലിസി, ലീന, ലില്ലി, സജി, പരേതയായ റോസമ്മ. മരുമക്കൾ : സെലിൻ, പരേതനായ സെബാസ്റ്റ്യൻ, സണ്ണി, ജോൺ, മിനി.