കുര്യൻ വർക്കി
Tuesday 04 November 2025 1:29 AM IST
തൂക്കുപാലം : എഴുകും വയൽ ഇരു വേലിക്കുന്നേൽ വീട്ടിൽ കുര്യൻ വർക്കി (പാപ്പ - 95) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് എഴു കും വയൽ നിത്യസഹായ മാതാ പള്ളി സിമിത്തേരിയിൽ . ഭാര്യ പരേതയായ അന്നമ്മ. മക്കൾ ജോയി, കുട്ടിയച്ചൻ ,ഔസേപ്പച്ചൻ ,അമ്മിണി , റോസിലി, സെലി , അൽഫോൻസാ , ഷാജി . മരുമക്കൾ ഫിലോമിനാ , മേരിക്കുട്ടി , മോളി പുല്ലാട്ട്, തോമസ് അടിമാലി , കുട്ടിയച്ചൻ , സാബു അറയ്ക്കൽ, ദേവസ്യാച്ചൻ .