ആർ.നടരാജൻ ആചാരി
                Monday 03 November 2025 11:48 PM IST
            
            
കണ്ണനല്ലൂർ: ജനാർദ്ദന സദനത്തിൽ ആർ.നടരാജൻ ആചാരി (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: ഷൈനി, ഷൈജു, ഷിനു. മരുമക്കൾ: അജി, ഷൈനി. സഞ്ചയനം 8ന്.