അ​ഷ്ട​വർ​മ്മൻ

Monday 03 November 2025 11:50 PM IST

കൊ​ല്ലം: ഇ​ര​വി​പു​രം ശ​ര​വ​ണ ന​ഗർ​-180 നൂ​പു​രം അ​ഷ്ട​വർ​മ്മൻ (73, മ​ണി) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് പോ​ള​യ​ത്തോ​ട് വി​ശ്രാ​ന്തി​യിൽ. ഭാ​ര്യ: ഷീ​ല. മ​ക്കൾ: വി​ഷ്​ണു, വി​ദ്യ. സ​ഞ്ച​യ​നം 8ന് രാ​വി​ലെ 8ന്.