ജോ​സ​ഫ് ക​ണ്ട​ത്തിൽ

Monday 03 November 2025 11:50 PM IST

ക​ട​വൂർ: പ​തി​നെ​ട്ടാം​പ​ടി ടോ​ണി വി​ല്ല​യിൽ (എ​ഫ്.എൻ.ആർ.എ​-30) ജോ​സ​ഫ് ക​ണ്ട​ത്തിൽ (80) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ക​ട​വൂർ സെന്റ് കാ​ശ്​മീർ ചർ​ച്ച് സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: എൽ​സി ജോ​സ​ഫ്. മ​കൻ: ടോ​ണി ജോ​സ​ഫ്. മ​രു​മ​കൾ: ഐ​ക്വി​ലിൻ ജോ​സ​ഫ്.