കെ.ആർ.രാജമ്മഅമ്മ
പെരുമൺ: കായൽ വാരത്ത് പുത്തൻവീട്ടിൽ (മക്കാട്ടുതെക്കതിൽ കട) എൻ.കരുണാകരൻ നായരുടെ (റിട്ട. എച്ച്.എം, എൻ.എസ്.എസ് എച്ച്.എസ്, പ്രാക്കുളം) ഭാര്യ കെ.ആർ.രാജമ്മഅമ്മ (90, റിട്ട. ഗവ. എൽ.പി.എസ്, പെരുമൺ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. നിർമ്മലകുമാരി (റിട്ട. പ്രൊഫ. എം.എസ് കോളേജ്, അങ്കമാലി), അമൃതകുമാരി, കെ.സുദർശനകുമാർ (റിട്ട. ഐ.എസ്.ആർ.ഒ), ഹർഷകുമാർ (പ്രസിഡന്റ്, ക്ഷീരകർഷക കോൺഗ്രസ്, കൊല്ലം), കെ.ആർ.ദിലീപ്കുമാർ (റിട്ട. എയർഫോഴ്സ്). മരുമക്കൾ: സി.തങ്കപ്പൻപിള്ള (റിട്ട. പ്രൊഫ. ഫിഷറീസ് കോളേജ്, പനങ്ങാട്), പരേതനായ അയ്യപ്പരാജൻ, ഉഷ, എസ്.പത്മകുമാരി (സെക്രട്ടറി, പനയം കെ.യു.എൽ.എസ്), അനില ദിലീപ് (അദ്ധ്യാപിക, പുതിയകാവ് സെൻട്രൽ സ്കൂൾ, കൊല്ലം).