വിജയകുമാരി
Monday 03 November 2025 11:56 PM IST
കൊല്ലം: പാരിപ്പള്ളി തെറ്റിക്കുഴി സ്ട്രിംഗ്സ് ഹൗസിൽ വാമദേവന്റെ ഭാര്യ വിജയകുമാരി (72) നിര്യാതയായി. മക്കൾ: വിപിൻദേഴി (ഇന്ത്യൻ റെയിൽവേ),വിജിൻ ദേവ്. മരുമക്കൾ: നീതു വിപിൻ, തീർത്ഥ വിജിൻ.