വി. പി.വിശ്വനാഥൻ

Tuesday 04 November 2025 12:10 AM IST

ഇരവിപേരൂർ : ബി. എസ്. എൻ. എൽ റിട്ട. ഉദ്യോഗസ്ഥൻ വാളകത്തിൽ മലയിൽ വി.പി.വിശ്വനാഥൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : ചെല്ലമ്മ. മക്കൾ : രാജി, രാജീവ് . മരുമക്കൾ : നാരായണൻ കുട്ടി, വിജിമോൾ.