ബാബു ശാമുവൽ
Tuesday 04 November 2025 12:11 AM IST
പന്തളം : മുടിയൂർക്കോണം ഓമക്കുന്നിൽ തെക്കേതിൽ ഷാന്റി വില്ലായിൽ ബാബു ശാമുവൽ (67) ഖത്തറിൽ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് ശേഷം പന്തളം മാർത്തോമ്മ ഇടവകയിൽ. ഭാര്യ: തീയാടിക്കൽ വെള്ളയിൽ നടുവില്ലം പഴമണ്ണിൽ സാലി ബാബു. മകൾ : ഷാന്റി ബാബു (ഖത്തർ) മരുമകൻ : ആൽവിൻ കുര്യൻ വർഗീസ് (ഖത്തർ).