അപ്പുക്കുട്ടൻ

Tuesday 04 November 2025 6:04 PM IST
അപ്പുക്കുട്ടൻ

തൃക്കരിപ്പൂർ: വിമുക്ത ഭടൻ എടാട്ടുമ്മലിലെ എടാടൻ വീട്ടിൽ അപ്പുക്കുട്ടൻ (83) നിര്യാതനായി. ഭാര്യ: കെ. ലക്ഷ്മി (തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം, റിട്ട. പ്രധാനാദ്ധ്യാപിക. എ.എൽ.പി.സ്‌കൂൾ കൊയോങ്കര). മക്കൾ: രജിത (അദ്ധ്യാപിക കാഞ്ഞങ്ങാട് സൗത്ത് എച്ച്.എസ്), സജിത (അദ്ധ്യാപിക ഷേണി ശ്രീശങ്കര സ്‌കൂൾ), ബൈജു, ബൈജ. മരുമക്കൾ: രവീന്ദ്രൻ (റിട്ട. പ്രധാനാദ്ധ്യാപകൻ), പി. ബാബു (റിട്ട.പ്രധാനാദ്ധ്യാപകൻ), പിലാങ്കു രാജേഷ്, കെ. നിമ്മി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, പരേതരായ കാർത്യായനി, മാധവി, മാധവൻ, ശാന്ത. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് ഇളമ്പച്ചി സമുദായ ശ്മശാനത്തിൽ.