കൊച്ചിൻ പോർട്ട് കുതിക്കുന്നു, വിഴിഞ്ഞത്തെ കടത്തിവെട്ടും?...
Wednesday 05 November 2025 12:38 AM IST
വല്ലാർപാടം തുറമുഖത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനായി സുപ്രധാന നീക്കം. ഇതിന്റെ ഭാഗമായി കൊച്ചിൻ പോർട്ട് അതോറിട്ടിയും ഡി.പി വേൾഡും തമ്മിൽ കരാറിൽ ഒപ്പുവച്ചു