മോനി ജോസഫ്

Tuesday 04 November 2025 8:53 PM IST

തിരുവാങ്കുളം: പഴമ്പിള്ളിൽ പരേതനായ ജോസഫിന്റെ മകൻ മോനി ജോസഫ് (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കരിങ്ങാച്ചിറ കത്തീഡ്രൽ സെമിത്തേരിയിൽ. അമ്മ: പരേതയായ ചിന്നമ്മ. ഭാര്യ: റീജ. മക്കൾ: ഗ്രിഗറി,​ ഇമ്മാനുവേൽ.