ആലീസ് മാത്യൂ
Wednesday 05 November 2025 12:01 AM IST
മാഞ്ഞൂർ സൗത്ത് : ആട്ടുകുന്നേൽ പരേതനായ മാത്യൂചാണ്ടിയുടെ ഭാര്യ ആലീസ് മാത്യൂ (73)നിര്യാതനായി. പരേത പാച്ചിറ പുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ : സ്മിത മാത്യൂ,സ്മിതോഷ് മാത്യൂ, സ്മിനു മാത്യൂ. മരുമക്കൾ : ഷാജി ജോസഫ് കളപ്പുരത്തട്ടേൽ ഇരവിമംഗലം,ഷീബ കൂട്ടകൈതയിൽ ഇരവിമംഗലം,ജിയ നന്ദിക്കാട്ട് കുടല്ലൂർ. സംസ്കാരം നാളെ 3.30 ന് മകുടാലയം സെന്റ് തെരേസാസ് ക്നാനായ പള്ളിയിൽ.