സ​രോ​ജി​നി കു​ട്ടൻ

Wednesday 05 November 2025 12:02 AM IST

അയർ​ക്കു​ന്നം : മു​രി​ങ്ങ​യിൽ സ​രോ​ജി​നി കു​ട്ടൻ (90)നി​ര്യാ​ത​യാ​യി. പ​രേ​ത​ മേ​വ​ട വാ​ക്കപ്പ​ലം മേ​ച്ചേരിൽ കു​ടും​ബാം​ഗ​മാണ്. മക്കൾ : കു​ഞ്ഞ​മ്മി​ണി,സു​മ,ശ​ശി,രാ​മ​ച​ന്ദ്രൻ.മ​രുമക്കൾ : പ​രേ​തനായ കൊ​ച്ച​നി​യൻ,ആർ​പ്പൂക്ക​ര, രാ​ജു അ​യ്യൻ​കു​ന്നേൽ പു​ലി​യ​ന്നൂർ, പ്രീ​ത ആ​യാം​കുടി, ദീ​പ കു​മാ​ര​നല്ലൂർ. സം​സ്​കാ​രം ഇ​ന്ന് 9 ന് വീ​ട്ടു​വ​ള​പ്പിൽ.