മേരി
Wednesday 05 November 2025 1:12 AM IST
മഞ്ഞപ്ര : അയ്യമ്പുഴ തോമ്പിക്കോട്ട് പൗലോസിന്റെ ഭാര്യ മേരി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് മഞ്ഞപ്ര സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ.