ശിവാനന്ദൻ
Tuesday 04 November 2025 11:58 PM IST
കാരംവേലി: പുതുപ്പറമ്പിൽ വീട്ടിൽ ശിവാനന്ദൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചാലാപ്പള്ളി കുഴിപതാലിൽ കുടുംബാംഗം രാധാമണി. മകൾ : രമ്യാ ശിവാനന്ദൻ. മരുമകൻ : വിജീഷ്