അന്നമ്മ
Tuesday 04 November 2025 11:22 PM IST
കിഴക്കേ കല്ലട: കോയിക്കൽമുറി മുളമൂട്ടിൽ കിഴക്കതിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ അന്നമ്മ (85, അമ്മിണി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കിഴക്കേ കല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൻ, കുഞ്ഞുമോൾ, ലിസി, റോസമ്മ, സജിമോൻ, അനിമോൻ, സുജ, മിനി, രജനി. മരുമക്കൾ: സജിമോൾ, ജോണി, അച്ചൻകുഞ്ഞ്, ബാബു, സ്മിത, പ്രിൻസി, ബാബു, വർഗീസ്, ബിജു.