ത​ങ്ക​മ​ണി

Wednesday 05 November 2025 12:33 AM IST

പൊ​ലി​ക്കോ​ട്: ചെ​മ്പ​കശേ​രിൽ വീ​ട്ടിൽ സ​ദാ​ന​ന്ദ​ന്റെ ഭാ​ര്യ ത​ങ്ക​മ​ണി (69) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: കൃ​ഷ്​ണ​കു​മാർ, ബിൻ​സി. മ​രു​മ​ക്കൾ: സ​ജീ​വ്, സോ​ണി​യ.