ശിവൻ
Wednesday 05 November 2025 3:08 PM IST
പുത്തൻ ചിറ: മാണിയംകാവ് തയ്യിൽ പരേതനായ മുകുന്ദൻ മകൻ ശിവൻ (59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ബിന്ദു. മകൾ : അഞ്ജലി. മരുമകൻ: അഖിൽ (കെ.എസ്.ഇ.ബി)