ചിന്നമ്മ തോമസ്

Wednesday 05 November 2025 4:41 PM IST

പാണത്തൂർ:കരിവേടകം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി ഇടവക അംഗം കുന്നേൽ ചിന്നമ്മ തോമസ് (76) നിര്യാതയായി. രാജപുരം പടിഞ്ഞാറ്റുമാലിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ തോമസ് കുന്നേൽ. മക്കൾ:മോളി, ഓമന(ടീച്ചർ )ജിൻസി (ടീച്ചർ സെന്റ് മേരീസ്‌ സ്കൂൾ ചെറുപനത്തടി ),ദീപ, ജിജോഷ്. മരുമക്കൾ: പാപ്പച്ചൻ കാവാലം അരവഞ്ചാൽ,​ രാജു കാക്കനാട്ട് (ഗൾഫ് ),​രാജു ജോൺ കള്ളാർ (എസ്.ബി.ഐ കാഞ്ഞങ്ങാട് ),​സുരേഷ് ഫിലിപ്പ് കള്ളാർ (വൈസ് പ്രസിഡന്റ്‌ കള്ളാർ ഫാർമേഴ്‌സ് സഹകരണ സംഘം ),​റോനിഷ പെരിയങ്ങാനം.