രാമൻകുട്ടി പിഷാരടി

Wednesday 05 November 2025 5:52 PM IST

ശ്രീമൂലനഗരം: എടനാട് പിഷാരത്ത് രാമൻകുട്ടി പിഷാരടി (88) ബംഗളൂരുവിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 2ന് ബ്യാപനഹള്ളി ശ്മശാനത്തിൽ. ഭാര്യ: പത്മിനി പിഷാരസ്യാർ. മക്കൾ: ഹേമ, പരേതയായ ലത, അരുൺ. മരുമക്കൾ: പരേതനായ സൂര്യകുമാർ, നീലിമ.