മറിയാമ്മ
Wednesday 05 November 2025 7:30 PM IST
തെക്കൻ പറവൂർ: വെണ്ണിപറമ്പിൽ മറിയാമ്മ ജോർജ് (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തെക്കൻ പറവൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോണി, ജലജ, ലാലു ജോർജ്, ഷാജി ജോർജ്, ജെസ്സി, വിനു ജോർജ്. മരുമക്കൾ: ലീലാമ്മ, പരേതനായ ജോയി, അന്നക്കുട്ടി, ഡെയ്‌സി, പരേതനായ സജി, ജെയ്‌നമ്മ.