ആനന്ദവല്ലി
Thursday 06 November 2025 1:02 AM IST
ചീനിക്കുഴി: ചിറയ്ക്കൽ ഭാസ്ക്കരന്റെ ഭാര്യ ആനന്ദവല്ലി (93) നിര്യാതയായി. മക്കൾ : ഓമന, മണി (റാക്കാട്), ശ്യാമള സജീവ് (കൂത്താട്ടുകുളം), പുഷ്പരാജ്, ഷാമിനി, പരേതയായ രാധ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.