കേരള സർവകലാശാല

Thursday 06 November 2025 12:20 AM IST

പരീക്ഷാഫലം

 നാലാം സെമസ്​റ്റർ ബി.ബി.എ ലോജിസ്​റ്റിക്സ്,പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 ജൂലായിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്​റ്റർ ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി,ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി,ബി.എസ്‌സി ബയോടെക്‌നോളജി മൾട്ടി മേജർ,ബിവോക് സോഫ്​റ്റ്‌വെയർ ഡെവലപ്‌മെന്റ്,ബിവോക് ടൂറിസം ആൻഡ് ഹോസ്പി​റ്റാലി​റ്റി മാനേജ്‌മെന്റ്,ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ്,ബി.വോക് ഫുഡ് പ്രോസസ്സിംഗ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 നാലാം സെമസ്​റ്റർ ബി.എ/ബി.എ‌സ്‌സി/ബി.കോം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 ജൂലായിൽ നടത്തിയ എം.എസ്‌സി ആക്ച്യൂറിയൽ സയൻസ് രണ്ടാം സെമസ്​റ്റർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 നാലാം സെമസ്​റ്റർ ബിവോക് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 7ന് നടത്തുന്ന കേരളസർവകലാശാല ഡിപ്പാർട്ട്‌മെന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ,സർവകലാശാല വെബ്‌സൈ​റ്റിൽ.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

പ്രാ​ക്ടി​ക്കൽ എം.​എ​ ​മ്യൂ​സി​ക് ​(​വോ​ക്ക​ൽ​)​ ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ജ​നു​വ​രി​ 2025​ന്റെ​ ​പ്രാ​ക്ടി​ക്ക​ൽ​ 17​ ​മു​ത​ൽ​ 19​ ​വ​രെ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജ് ​ഒ​ഫ് ​മ്യൂ​സി​ക്ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ച്ച്.​എം​ ​(​പു​തി​യ​ ​സ്‌​കീം2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,2020​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ 21​ ​മു​ത​ൽ​ ​ന​ട​ക്കും.

​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ച്ച്.​എം​ ​(​പു​തി​യ​ ​സ്‌​കീം2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,2020​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ 18​ ​മു​ത​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ തീ​യ​തി അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്.​സി​ ​ബേ​സി​ക് ​സ​യ​ൻ​സ​സ് ​(​കെ​മി​സ്ട്രി,​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്,​ഫി​സി​ക്‌​സ്),​എം.​എ​സ്.​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ഡാ​റ്റാ​ ​സ​യ​ൻ​സ്)​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​ ​ലാം​ഗ്വേ​ജ​സ് ​ഇം​ഗ്ലീ​ഷ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,2020​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ 18​ ​മു​ത​ൽ​ ​ന​ട​ക്കും. ​ഒ​മ്പ​താം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്.​സി​ ​ബേ​സി​ക് ​സ​യ​ൻ​സ​സ് ​(​കെ​മി​സ്ട്രി,​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്,​ഫി​സി​ക്‌​സ​),​എം.​എ​സ്.​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ഡാ​റ്റാ​ ​സ​യ​ൻ​സ്)​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​ ​ലാം​ഗ്വേ​ജ​സ് ​ഇം​ഗ്ലീ​ഷ് ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2020​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ 17​ ​മു​ത​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്‌​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2017​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,2016​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ജൂ​ലാ​യ് 2025​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.