ഇ.നാസർകുട്ടി
Wednesday 05 November 2025 11:47 PM IST
ചവറ: മേനാമ്പള്ളി കണ്ണച്ചന്റയ്യത്ത് ഇ.നാസർകുട്ടി (67 റിട്ട. ഐ.ആർ.ഇ, ആർ.എസ്.പി ചവറ ഈസ്റ്റ് കമ്മറ്റി അംഗം) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നിയാസ് (കെ.എം.എം.എൽ, ചവറ), നിജിനി, നിഷിത. മരുമക്കൾ: സൈന, സി.എ.റഹീം (സൗദി അറേബ്യ), സത്താർ (ബിസിനസ്).