അസീസ്
Wednesday 05 November 2025 11:50 PM IST
ചവറ: തോട്ടിന് വടക്ക് സലിം മൻസിലിൽ അസീസ് (80) നിര്യാതനായി. ഭാര്യ: റുക്കിയ ബീവി. മക്കൾ: പരേതനായ സലിം, സക്കീർ, സുക്കൂർ. മരുമക്കൾ: സജില, സജി