ഓപ്പൺ യൂണി. പരീക്ഷാഫലം
Thursday 06 November 2025 12:50 AM IST
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഒന്നാം ബാച്ച് നാലാം സെമസ്റ്റർ (2022 ജൂലായ് അഡ്മിഷൻ) യു.ജി മലയാളം,ഇംഗ്ലീഷ്,അറബിക്,ഹിന്ദി, സംസ്‌കൃതം പ്രോഗ്രാമുകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ സർവകലാശാല വെബ്സൈറ്റിൽ (www.sgou.ac.in-Examination-Marksheet-Improvement/Supplementary/Revaluation) ലഭ്യമാണ്.