ഇ.പ്രഭാവതി അമ്മ
Thursday 06 November 2025 12:04 AM IST
കൊല്ലം: കാവനാട് മീനം രാംകേദാറിൽ (പുത്താഴത്ത് തെക്കതിൽ) പരേതനായ വി. രാമൻപിള്ളയുടെ ഭാര്യ ഇ. പ്രഭാവതി അമ്മ (92, മുൻ അദ്ധ്യാപിക, സാലിഹ സ്കൂൾ) നിര്യാതയായി. മക്കൾ: കവിത റാം, കിരൺ റാം (ജനയുഗം പി.ആർ.ഡി), ഡോ. കിഷോർ റാം (കൊട്ടിയം എം.എം.എൻ.എസ്.എസ് കോളേജ്). മരുമക്കൾ: ശരചന്ദ്രൻ ആശാൻ (പ്രിയ ഏജൻസീസ്, പരവൂർ), ആർ.പ്രിയ (വനിതാ ശിശുവികസന വകുപ്പ്, കൊല്ലം), ഡോ. എൽ.കവിത (എൻ.എസ്.എസ് കോളേജ്, ചേർത്തല). സഞ്ചയനം 9ന് രാവിലെ 7ന്.