എൽ.എൽ.എം ഓപ്ഷൻ നൽകാം

Thursday 06 November 2025 12:06 AM IST

തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ ലാ കോളേജുകളിലെ എൽ.എൽ.എം പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടി തുടങ്ങി. www.cee.kerala.gov.inൽ 17ന് ഉച്ചയ്ക്ക് മൂന്നുവരെ ഓപ്ഷൻ നൽകാം. ഫോൺ:0471-2332120,2338487.