അജിത്കുമാർ

Thursday 06 November 2025 12:15 AM IST

ഓച്ചിറ: തെക്ക് കൊച്ചുമുറി ശ്രീ നന്ദനത്തിൽ (ബ്രഹ്‌മാനന്ദപുരം) അജിത്കുമാർ (62) നിര്യാതനായി. ഭാര്യ: രാജി അജിത്. മക്കൾ: ആര്യ അജിത്, ഐശ്വര്യ അജിത്. സഞ്ചയനം: 9ന് രാവിലെ 8ന്.