ഉണ്ണികൃഷ്ണൻ

Thursday 06 November 2025 12:16 AM IST

അമ്പലപ്പുഴ: കോമന കട്ടക്കുഴി കൃഷ്ണപുരം വീട്ടിൽ ഉണ്ണികൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: മഹേശ്വരി. മക്കൾ: പ്രിൻസ് , പ്രീത. മരുമക്കൾ : സജന ( അമൃത മെഡിക്കൽ കോളേജ്,​ കൊച്ചി), ആർ.കുഞ്ഞുമോൻ. സഞ്ചയനം: ഞായർ രാവിലെ 9 ന്.