അമ്മുക്കുട്ടിയമ്മ
Thursday 06 November 2025 12:22 AM IST
ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13 ാം വാർഡിൽ തളിയാടിയിൽ അമ്മുക്കുട്ടിയമ്മ (85)നിര്യാതയായി.മക്കൾ:ആനന്ദവല്ലി,പരേതരായ ശ്രീദേവി, പ്രദീപ്.മരുമകൻ:നാരായണൻ കുട്ടി.