അമ്മിണി പൊന്നപ്പൻ

Thursday 06 November 2025 12:26 AM IST

വെട്ടിക്കോട്:കൊച്ചുപ്ലാംവിള തെക്കെതിൽ അമ്മിണി പൊന്നപ്പൻ (77) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളിസെമിത്തേരിയിൽ. ഭർത്താവ്: പൊന്നപ്പൻ. മക്കൾ: ലിസി, മിനി, ബ്ലസൻ. മരുമക്കൾ: രാജൻ, ഷിബു, അനിത.