യഹോവ സാക്ഷികളുടെ കൺവെൻഷൻ
Thursday 06 November 2025 2:40 AM IST
തിരുവനന്തപുരം: യഹോവ സാക്ഷികളുടെ നേതൃത്വത്തിൽ ശുദ്ധാരാധന എന്ന വിഷയത്തിലുള്ള കൺവെൻഷൻ പരമ്പര കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനടുത്തുള്ള ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നാളെ മുതൽ 9 വരെ നടക്കും.രാവിലെ 9 മുതൽ 5 വരെയാണ് കൺവെൻഷൻ.ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പ്രസംഗങ്ങൾ,അഭിമുഖങ്ങൾ, വീഡിയോ അവതരണങ്ങൾ എന്നിവ നടക്കും.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: jw.org, ഫോൺ: 9809237441, 6235351178.